hqdefault

മിന്നാമിനുങ്ങ് …………………..പ്രീനാ റോബർട്ട്

August 20, 2017 editor 0

“മിന്നാമിനുങ്ങേ …..മണി 9 കഴിഞ്ഞു .. പോവാറായില്ലേ ? കട അടച്ചുകൊണ്ടു ദാമുവേട്ടൻ ചോദിച്ചു … “ഞാൻ പോകുവാ ദാമുവേട്ടാ .. ഒരു മഴയ്ക്കുള്ള ലക്ഷണമുണ്ട് .. അതിനു മുമ്പ് വീട്ടിലെത്തണം ..ചിരിച്ചുകൊണ്ടാണ് പ്രകാശ് […]

moydeen

”എന്ന് നിന്‍റെ മെയ്തീന്‍ ”……………അപ്പമണ്ണില്‍

August 20, 2017 editor 0

സാധാരണ തിയേറ്ററില്‍ പോയ് സിനിമ കാണാന്‍ മടിയുള്ള ഞാന്‍ ഈ അടുത്ത് തിയേറ്ററില്‍ വെച്ച് ഒരു സിനിമ കണ്ടു.”എന്ന് നിന്‍റെ മൊയ്തീന്‍ ”. സിനിമ ഇറങ്ങി മൂന്നാം ദിനം. അതിനൊരു കാരണ വുമുണ്ട്. അതെന്‍റെ […]

images (10)

നിമിഷം പോലും ജീവിതം വേണ്ട എന്നു തോന്നിയിട്ടുള്ളത്……………Geetha Thottam

August 20, 2017 editor 0

മരിച്ചു പോയിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് തോന്നുന്ന എത്രയോ സന്ദർഭങ്ങൾ ജീവിതത്തിലുണ്ടായിട്ടുണ്ട്. പരസ്പരവിരുദ്ധങ്ങളായ സന്ദർഭങ്ങളിലാണ് പലപ്പോഴും ഇനിയൊരു നിമിഷം പോലും ജീവിതം വേണ്ട എന്നു തോന്നിയിട്ടുള്ളത്. അപ്രതീക്ഷിതമായ വലിയ ആനന്ദങ്ങളുടെ പാരമ്യമാണ് അത്തരം തോന്നലുകൾ […]

19665424_10154522588451987_5781144455897845070_n

പെണ്ണുങ്ങളിൽ എനിക്ക്‌ ഇഷ്ടമില്ലാത്ത രണ്ടു കാര്യങ്ങളെക്കുറിച്ചു പറയാം…………..Satheesh Kumar.

August 20, 2017 editor 0

പെണ്ണുങ്ങളിൽ എനിക്ക്‌ ഇഷ്ടമില്ലാത്ത എന്നത്‌ ശരിയായ പ്രയോഗമല്ല പെണ്ണുങ്ങൾ ചെയ്യുന്നതിൽ എനിക്കിഷ്ടമില്ലാത്ത രണ്ടുകാര്യങ്ങൾ എന്നതാണ്‌ അതിന്റെ ശരീ സ്ത്രീകൾ എന്ന് പരിഷ്ക്കരിച്ച്‌ പറയാത്തത്‌ മനപൂർവ്വമാണ്‌ ആണും പെണ്ണും എന്നതാണ്‌ സ്ത്രീയും പുരുഷനും എന്നതിനേക്കാളും എനിക്ക്‌ […]

Download (11)

*ഈശ്വരാനുഗ്രഹം ലഭിക്കാൻ ആരും പണ്ഡിതർ ആവേണ്ട കാര്യമില്ല.

August 20, 2017 editor 0

ഒരു നദിയ്ക്ക്‌ അക്കരെ ഒരു അമ്പലമുണ്ടായിരുന്നു. അവിടെ അഭിഷേകം നടത്താനായി എല്ലാദിവസവും പാല് എത്തിക്കാൻ വേണ്ടി ഒരു സാധു സ്ത്രീയെ ആണ് ഏർപ്പാടാക്കിയിരുന്നത്. *ഈ സ്ത്രീ എല്ലാ ദിവസവും നദിയ്ക്ക് ഇക്കരെ നിന്ന് വള്ളത്തിൽ […]

10602862_359602260860243_332434616_n

“വസന്തത്തിലും”………………..ടി.എൻ.ഹരി

August 20, 2017 editor 0

ഈ..”വസന്തത്തിലും” പെയ്തൊഴിഞ്ഞ “മഴക്കുടിലിനു ചുറ്റിനും പച്ചപ്പേറിയ ഹരിതകകൂട്ടരില്‍ നിന്ന് കന്നെന്നോണമിന്ന് തലയെടുപ്പോടെ തനിച്ചേകനയി നില്‍ക്കുന്ന നിന്നോടെനിയ്ക്കെന്നും അസൂയയുണ്ടായാണ്. അന്നു നിന്റെ തണലില്‍ ഹൃദയം കൈമാറിയ “കാമുകീ കാമുക ഹൃദയങ്ങളിന്നെവിടെ”? നിന്റെയീ അവസ്ഥ അവരെന്തെയറിയാഞ്ഞു? ചില്ലകളില്‍ […]

mqdefault

തേപ്പ് ……………..Akhil Murali

August 5, 2017 editor 0

“ഡാാ… Try to understand mee. എനിക്ക് ഇതല്ലാതെ വേറെ ഓപ്ഷനും ഇല്ല.” രാധിക തന്റെ മുൻപിൽ ഇരുന്ന ജ്യൂസ് ഒരു സിപ് എടുത്തു.. “നിനക്ക് ഇത് എങ്ങനെ പറയാൻ തോനുന്നു..” ശരത്തിന്റെ ശബ്ദം […]

PCTV-1000160541-hsm

വൈകി വന്ന വസന്തം …………….. അഞ്ജലി മേരി

August 2, 2017 editor 0

അരവിന്ദൻ തിരിയേ വരികയാണ്. നീണ്ട പത്ത് വർഷത്തെ പ്രവാസജീവിതത്തിനു ശേഷം. അയാൾ പെട്ടിയിൽ ഒന്നുകൂടി നോക്കി. ചുണ്ടിന്റെ കോണിൽ ഒരു പുച്ഛചിരി പടർന്നു. ഏറിയാൽ പത്ത് ജോഡി ഡ്രസ്സ് കാണും. അത്രമാത്രം. പ്രവാസജീവിതം എന്ന് […]

mardi-gras-mask-design-1

മുഖംമൂടികൾ.

August 2, 2017 editor 0

നട്ടുച്ച വെയിലിൽ തൻറെ ഭ്രാന്തൻ ശൈലിക്ക് ചേർന്ന ഒരു ഭ്രാന്തൻ ചിന്തക് വേണ്ടി അയാൾ ആ തെരുവിലൂദെ അലഞ്ഞു കൊണ്ടിരുന്നു. വെത്യസ്തമയതെന്തെങ്കിലുമൊകെ ചെയ്യണമെന്നത് അയാളുടെ സ്വപ്നമാണ്. ചിരിക്കാനും ചിന്തികാനും ഓര്മിച്ചുവെകനുമൊക്കെ ഉതകുന്ന എന്തെങ്കിലുമൊകെ സമൂഹത്തിനു […]

images (10)

ഒരു സുന്ദര ഒഴിവു ദിനം കൂടി.

August 2, 2017 editor 0

പതിവ് പോലെ മലയാളിക്ക് ഒരു സുന്ദര ഒഴിവു ദിനം കൂടി. ഞായർ, ശനി അല്ലാതെ ഉള്ള എല്ലാ ഒഴിവുകളും അല്പം മധുരം കൂടുതൽ ആണ്. നേരം വൈകി എഴുനേൽക്കൽ, വെറൈറ്റി ഫുഡ് ഉണ്ടാക്കൽ, പാടത് […]