image

അഞ്ചു മിനിറ്റ് വൈകി ഇറങ്ങിയ പെൺകുട്ടി ………………Anish Francis

June 21, 2017 editor 0

ആ ഗ്രാമത്തിലെ പള്ളിയുടെ പായല്‍ പിടിച്ച ചുവന്ന പടിക്കെട്ടുകൾക്ക് അരികില്‍ ബസ് കാത്തു നിൽക്കുന്ന പെൺകുട്ടിയുടെ പേര് ആനി എന്നാണ്.മഞ്ഞചുരിദാറും ചെറിയ പൂക്കള്‍ ഉള്ള ഷാളും ധരിച്ച ഒരു സാധാരണ പെൺകുട്ടി.ചെറിയ വട്ടമുഖത്തിനു ഇരുനിറം.മെലിഞ്ഞ […]

sugar

പ്രമേഹം അധികമായാൽ കുറയ്ക്കാൻ ചെയ്യണ്ടത്…………..പ്രിൻസ്

June 21, 2017 editor 0

ഏപ്രിലില്‍ സര്‍ജറിക്ക് വേണ്ടി ആഡ്മിറ്റ് ആവുമ്പോള്‍ ആണ് ഞാന്‍ ഡയബെറ്റിക് ആണെന്ന് അറിയുന്നത്. അതും ഷുഗര്‍ ലെവല്‍ 450-550 എന്ന അവസ്ഥയില്‍ . സര്‍ജറിക്ക് വേണ്ടി ഒരുപാട് ഒരുക്കങ്ങള്‍ വേണ്ടി വന്നു. സര്‍ജറിക്ക് ശേഷം […]

Freedom's Ransom image(3.5in)

മതത്തിന്റെ അതിർവരമ്പുകൾ നമ്മെ പിരിക്കാതിരിക്കട്ടെ.

June 21, 2017 editor 0

പത്താം ക്ലാസ് ജയിച്ചപ്പോൾ മുതൽ സൽമാൻ ഉപ്പയോട് പറയുന്നതാണ് ഒരു സ്മാർട്ട്ഫോണ് വേണമെന്ന്. ഉപ്പ പല കാരണങ്ങൾ പറഞ്ഞ് അത് നീട്ടികൊണ്ട് പോയി. അവസാനം പറഞ്ഞത് പ്ലസ് വണ്ണിലെ ഓണപ്പരീക്ഷക്ക് നല്ല മാർക്ക് വാങ്ങിയാൽ […]

29290069850_7fdda9f024_m

“എന്റെ സ്നേഹം കൊതിച്ച പെണ്‍കുട്ടീ… നിന്നോട് മാപ്പ്.. “………………Sudeep Edat Payyanur

June 21, 2017 editor 0

പണ്ട് .. പണ്ട് എന്ന് വച്ചാല്‍ ഒരു പത്തു കൊല്ലം മുന്‍പ് .. എനിക്ക് മീശ മുളക്കുന്നതിലും മുന്‍പ്.. എന്റെ നാട്ടില്‍ ഒരു സുന്ദരി ആയ പെണ്‍ കൊച്ചു ഉണ്ടായിരുന്നു. സുന്ദരികളായ പെണ്ണുങ്ങളുടെ വായ […]

template_cg_750x3753

ഓർമ്മയുണ്ടോ നിങ്ങൾക്കു……………Dharma Raj Madappally

June 21, 2017 editor 0

മുന്നിലേക്കു നീട്ടപ്പെട്ട ആദ്യത്തെ എഞ്ചുവടി? അതിന്റെ മുഖച്ചട്ടയിലെ ചിരിക്കുന്ന ഗാന്ധിജിയെ? അക്ഷരവടിവുകളിലെ കൗതുകക്കൊതി തീരാത്ത മൂന്നാം ക്ലാസുകാലത്തിലെ മൂവന്തിയിലാണ് സായാഹ്ന നടത്തത്തിനിറങ്ങി തിരിച്ചുവന്ന അച്ഛാച്ചൻ പുത്തനൊരു എഞ്ചുവടി നീട്ടുന്നത്. സായാഹ്ന സവാരി കഴിഞ്ഞ് തിരിച്ചു […]

Wir-suchen-Kopie

അന്വേഷണം ……….Joseph Kavyasandram

June 21, 2017 editor 1

അന്വേഷണം തുടരുകയാണ് ; ആത്മബോധം തേടി – അന്തര്യാമി തൻ ആത്മം തേടി . ആര് നീ ഇവ തിരയുവാൻ? അഹങ്കാരം ശിരസ്സിലേറ്റിയൊരല്പനോ, അല്പജ്ഞാനിയോ, അസുരജന്മമോ? അത്ഭുതം, ഇതു കേൾപ്പതെൻ അന്തരംഗമത്രേ ! സ്വത്വം […]

images (11)

അസർ …………Anish Francis

June 15, 2017 editor 0

“ഇത്ത മഴ കണ്ടു കൊണ്ട് നില്ക്കുന്നത് പോലെയാണ് എനിക്കു തോന്നിയത്.പുറത്തു അപ്പോള്‍ നല്ല മഴ പെയ്യുന്നുണ്ടായിരുന്നു.” അഫ്രീന്‍ ഒരിക്കല്‍,ഒരിക്കല്‍ മാത്രം ചേച്ചി അനീഷയുടെ മരണത്തെ കുറീച്ചു പറഞ്ഞത് അന്‍വര്‍ കാര്‍ ഓടിക്കുന്നതിനിടയില്‍ ഓര്‍മ്മിച്ചു..പുറകിലെ സീറ്റില്‍ […]

Download (12)

ആ ഒരു തുള്ളി വെള്ളം

June 15, 2017 editor 0

പതിവ് പോലെ അന്നും രാത്രി കട അടച്ച് വീട്ടിലേക്ക് പോവാൻ വേണ്ടി ബൈക്കിൽ കയറുന്ന നേരത്താ സമീറിന്റെ ഫോൺ കോൾ വന്നത്. ഹലോ…ഉസ്മാനേ..നീ എവിടയാടാ..? ഞാൻ ഇതാ കട അടച്ച് വീട്ടിലേക്ക് പോവാൻ നീക്കുന്നു. […]

19059239_119985585255722_2895874140776195818_n

സിസേറിയന്‍ ………..വിദ്യ പി വി

June 15, 2017 editor 0

സിസേറിയനിലൂടെ ഡെലിവറി കഴിഞ്ഞവരോട് അബ്ദുറബ്ബിന്‍റെ ഭരണകാലത്ത് പത്താംക്ലാസ്സ് പാസ്സായ പിള്ളേരോടുള്ള മനോഭാവമാണ് ചിലര്‍ക്ക്. സുഖപ്രസവമെന്നാല്‍ അത്ര സുഖമുള്ള ഏര്‍പ്പാടൊന്നും അല്ലെങ്കിലും പ്രസവം കഴിഞ്ഞാല്‍ സുഖപ്രസവക്കാര്‍ക്ക് അത്ര വല്യ ബുദ്ധിമുട്ടുകളൊന്നും തന്നെ ഉണ്ടാകാറില്ല . അതിനാലായിരിക്കും […]

19030667_1644048832302476_3869678517030627201_n

“മരണവും മാറ്റിനിർത്താം”…………….Dr. PP Vijayan

June 15, 2017 editor 0

വിദേശത്തു കഴിഞ്ഞിരുന്ന എന്റെ സുഹൃത്തും ഭാര്യയും മടങ്ങി വന്നത് ജീവിതം തകർന്ന മട്ടിലായിരുന്നു . ഭാര്യയുടെ തലച്ചോറിൽ കാൻസർ . ചികിത്സകളെല്ലാം നിരാശാജനകമായിരുന്നു. അവിടുത്തെ ഡോക്ടർ തലയോട്ടി തുറന്നു ശസ്ത്രക്രിയ നിർദ്ദേശിച്ചതോടെയാണ് അവർ നാട്ടിലേക്കു […]