hqdefault

മിന്നാമിനുങ്ങ് …………………..പ്രീനാ റോബർട്ട്

August 20, 2017 editor 0

“മിന്നാമിനുങ്ങേ …..മണി 9 കഴിഞ്ഞു .. പോവാറായില്ലേ ? കട അടച്ചുകൊണ്ടു ദാമുവേട്ടൻ ചോദിച്ചു … “ഞാൻ പോകുവാ ദാമുവേട്ടാ .. ഒരു മഴയ്ക്കുള്ള ലക്ഷണമുണ്ട് .. അതിനു മുമ്പ് വീട്ടിലെത്തണം ..ചിരിച്ചുകൊണ്ടാണ് പ്രകാശ് […]

mqdefault

തേപ്പ് ……………..Akhil Murali

August 5, 2017 editor 0

“ഡാാ… Try to understand mee. എനിക്ക് ഇതല്ലാതെ വേറെ ഓപ്ഷനും ഇല്ല.” രാധിക തന്റെ മുൻപിൽ ഇരുന്ന ജ്യൂസ് ഒരു സിപ് എടുത്തു.. “നിനക്ക് ഇത് എങ്ങനെ പറയാൻ തോനുന്നു..” ശരത്തിന്റെ ശബ്ദം […]

PCTV-1000160541-hsm

വൈകി വന്ന വസന്തം …………….. അഞ്ജലി മേരി

August 2, 2017 editor 0

അരവിന്ദൻ തിരിയേ വരികയാണ്. നീണ്ട പത്ത് വർഷത്തെ പ്രവാസജീവിതത്തിനു ശേഷം. അയാൾ പെട്ടിയിൽ ഒന്നുകൂടി നോക്കി. ചുണ്ടിന്റെ കോണിൽ ഒരു പുച്ഛചിരി പടർന്നു. ഏറിയാൽ പത്ത് ജോഡി ഡ്രസ്സ് കാണും. അത്രമാത്രം. പ്രവാസജീവിതം എന്ന് […]

main-qimg-8cde68a0f13c879dc0492e1047512d86-c

ഞാനും ഒരു മനുഷ്യസ്ത്രീയാ….!…………Pratheesh

July 11, 2017 editor 0

നിങ്ങൾ അച്ഛനും മകനും ഒരു വിചാരമുണ്ട് എന്നെ ഈ വീട്ടിൽ അടുക്കള പണിക്ക് കൊണ്ടുവന്നതാണെന്ന്…..!! എന്നാലേ അങ്ങനെ ആരും വിചാരിക്കണ്ട.., ഞാനും ഒരു മനുഷ്യസ്ത്രീയാ….! എന്ത് ചെയ്താലും ഉണ്ടാക്കിയാലും കുറ്റം പറയാൻ മാത്രം അച്ഛനും […]

Download (14)

എന്റെ കണ്ണുനീർ തുള്ളികൾ.

July 8, 2017 editor 0

ഞാനൊന്നു കെട്ടാനായി പുര നിറഞ്ഞു നില്‍ക്കുമ്പോളാണ് അനിയൻ ഒരുത്തിയുമായി പ്രണയത്തിലാവുന്നതും അവനതിനെ വിളിച്ചോണ്ട് വരുന്നതും… രണ്ട് പേരും ഒട്ടിപ്പിടിച്ച് വരുന്ന വരവ് കണ്ടാണ് വീടിന്റെ പടി കയറുമ്പോൾ ഞാൻ പറഞ്ഞത്… ഈ പടി കയറരുതെന്ന്.. […]

18034143_1836360263056243_3496350194507602919_n

ഭൂമിയുടെ അറ്റത്തേയ്ക്ക്…………….Jabir Malayil

July 3, 2017 editor 0

കോഴിക്കോട് കടപ്പുറത്തെ ദ്രവിച്ചു തുടങ്ങിയ ഒരു ചാരുബെഞ്ചിലിരുന്ന് സൂര്യന്‍ കുങ്കുമ വര്‍ണ്ണമണിയുന്നത് ആസ്വദിച്ചിരുന്ന വൈകുന്നേരമാണ് ഞാനെന്‍റ പഴയ കാമുകിയെ കണ്ടത്.. ഇന്നലെ കണ്ട് പിരിഞ്ഞതു പോലെ പുഞ്ചിരിച്ചു കൊണ്ട് അവള്‍ എന്‍റെയടുത്ത് വന്നിരുന്നു. അവളുടെ […]

19420493_1157269204418778_2457321320606023570_n

കാറ്റ് വിതച്ചവൻ.. ……………. (അബ്ദു രാമൻകുത്ത്)

June 29, 2017 editor 0

റെയിൽപാളത്തിന് അപ്പുറവുമിപ്പുറവുമായി മുഖാമുഖം കാണാവുന്ന കാലപഴക്കം ചെന്ന അഞ്ചാറുകടകളാണ് രാമംകുത്ത് അങ്ങാടി. റെയിൽ പാളത്തിനടുത്തുള്ള വലിയ പാലമരച്ചുവട്ടിൽ കോൺക്രീറ്റിൻെറ പഴയ ഇലക്ട്ട്രിക്ക് പോസ്റ്റ് ഇരിക്കാൻ പാകത്തിൽ സ്ഥാപിച്ചിട്ടുണ്ട്. തൊട്ടപ്പുറത്തുള്ള ചീനിമരത്തിൻെറ കൊമ്പുകൾ പാലമരത്തിൻെറ കൊമ്പുകളുമായി […]

Mm4qAbjS

കരുത്തുളള കൈകള് ………..Jabir Malayil

June 27, 2017 editor 0

അരയില് ചുറ്റിയ അയാളുടെ കരുത്തുളള കൈകള് തകര്ത്തെറിയാന് ഒന്നു കുതറിയെങ്കിലും കഴിഞ്ഞില്ല. ‘വേണ്ട, അതിസാമര്ത്ഥ്യം അരുത്. ഇവിടെ ആരും വരില്ല. അമ്മ അമ്പലത്തില് പോയിരിക്ക്യാണ്. നാണിത്തളളയ്ക്ക് ചെവി പോലും കേള്ക്കത്തില്ല..’ മുഖത്തെ കട്ടിമീശയ്ക്കു താഴെ […]

image

അഞ്ചു മിനിറ്റ് വൈകി ഇറങ്ങിയ പെൺകുട്ടി ………………Anish Francis

June 21, 2017 editor 0

ആ ഗ്രാമത്തിലെ പള്ളിയുടെ പായല്‍ പിടിച്ച ചുവന്ന പടിക്കെട്ടുകൾക്ക് അരികില്‍ ബസ് കാത്തു നിൽക്കുന്ന പെൺകുട്ടിയുടെ പേര് ആനി എന്നാണ്.മഞ്ഞചുരിദാറും ചെറിയ പൂക്കള്‍ ഉള്ള ഷാളും ധരിച്ച ഒരു സാധാരണ പെൺകുട്ടി.ചെറിയ വട്ടമുഖത്തിനു ഇരുനിറം.മെലിഞ്ഞ […]

images (11)

അസർ …………Anish Francis

June 15, 2017 editor 0

“ഇത്ത മഴ കണ്ടു കൊണ്ട് നില്ക്കുന്നത് പോലെയാണ് എനിക്കു തോന്നിയത്.പുറത്തു അപ്പോള്‍ നല്ല മഴ പെയ്യുന്നുണ്ടായിരുന്നു.” അഫ്രീന്‍ ഒരിക്കല്‍,ഒരിക്കല്‍ മാത്രം ചേച്ചി അനീഷയുടെ മരണത്തെ കുറീച്ചു പറഞ്ഞത് അന്‍വര്‍ കാര്‍ ഓടിക്കുന്നതിനിടയില്‍ ഓര്‍മ്മിച്ചു..പുറകിലെ സീറ്റില്‍ […]