couple-love-1807857_960_720

നിന്നെ പ്രണയിക്കുക എന്നാൽ…………..Jayamol Varghese

October 16, 2017 editor 0

നിന്നെ പ്രണയിക്കുക എന്നാൽ… നീലാകാശത്തേയും ഹരിതഭൂമിയേയും ഒറ്റ നൂലിൽ ചേർത്ത് ഒന്നിച്ചു കൊരുക്കുക എന്നാണ്… നിന്നെ പ്രണയിക്കുക എന്നാൽ… രണ്ട് കുസൃതി കവിതകളെ ഒറ്റവരിയിൽ ഒന്നിച്ച് ചേർത്ത് ചുരുട്ടി ഒരു ഒറ്റ അക്ഷരത്തിൽ ചുരുക്കി […]

end-of-summer-2700879_960_720

ശിശിരത്തിലെ വസന്തം…………………Joseph Kavyasandram

October 13, 2017 editor 0

ശിശിരാഗമനത്തിൻ തെളിവാനം ശിവരഞ്ജിനിയായി നിൻ നാദം ആദ്യകിരണങ്ങളേറി തുടുത്തൊരു ആനന്ദദലമായി നീ ലസിച്ചു. കൺകൾ കഥ പറഞ്ഞീലയപ്പോൾ കാതരമായ് പക്ഷേ കരൾ മൊഴിഞ്ഞു ഒരു മേശയ്ക്കിരുപുറം നാമിരുന്നു സഖി ഇരുൾ വന്നു പോയിട്ടും പിൻവാങ്ങാതെ… […]

lily-2340241_960_720

ജീവിതം……………….ജെയിംസ്‌ കൈപ്പള്ളില്‍

October 10, 2017 editor 0

ഒരുമതന്‍ സ്പന്ദനം ആണിന്ന് ജീവിതം പലകുറി കാണുന്ന വ്യഥകളാ ജീവിതം നഷ്ട സ്വപനങ്ങള്‍ പടുത്തുയര്‍ത്തീടുന്നു ശിഷ്ട്ടമീ ജീവിതം കഷ്ട്ടത മാത്രമോ എണ്ണിപ്പെറുക്കി കൂട്ടികിഴിച്ചു നാളെയെ ഓര്‍ത്തു നിരന്തരം ചിന്തിച്ചു വേവലാതി പൂണ്ടിരിക്കും മര്‍ത്യര്‍ കീശയില്‍ […]

Download (13)

കാക്ക……………..കാക്ക ശ്ശേരി.

October 8, 2017 editor 0

കാക്കേ, നിന്നുടെ പേരല്ലോ എന്നുടെ പേരിനാരംഭം ; കാക്കേനെന്നെ വിളിച്ചാലും ഞാൻ തീര്ക്കില്ലൊരു ഭൂകമ്പം. നിന്റെ കറുപ്പിന്നേഴഴക്‌ തന്നിടുമോ നീ നിൻ ചിറക്‌ ഭാവന തൻ പൂഞ്ചിറകേറി പാടിപ്പാറാൻ കൊതിയൂറി. വാഴക്കയ്യിലിരുന്നു നീ വാഴ് […]

images (11)

കാലമേ….ചൊൽക നീ……………..Achus Subhi Kichu

October 5, 2017 editor 0

എൻ മടി കുത്തിലോരമ്പതു കാശിന്റെ കാമം തിരഞ്ഞതാര്…..? കാലമേ ചൊല്ക നീ എന്നെ തലോടിയോരച്ഛന്റെ കരദ്വയമോ….? വിടരാൻ കൊതിച്ചൊരു ചെമ്പനീർ പൂവ് ഞാൻ എന്നെ പറിച്ചതാര്…..? മാതൃത്വത്തിൻ മുലപ്പാലൂട്ടി പോറ്റിയ മാതാവിന് കരദ്വയമോ? എങ്ങാണിനിയൊരഭയം […]

Download (13)

ഒരു കത്തി……………….Karim Mlptm

October 3, 2017 editor 0

”അതെ, എന്റെ കയ്യിൽ ഒരു കത്തിയുണ്ട്‌ മൂർച്ചയേറിയ എന്ന് നിങ്ങൾ കരുതുന്ന എന്നാൽ തുരുമ്പെടുത്ത ഒരു കത്തി.. ആറിഞ്ച്‌ നീളമുള്ള എന്ന് നിങ്ങൾ കരുതുന്ന എന്നാൽ ഇതുവരെ ഞാൻ അളന്നു നോക്കിയിട്ടില്ലാത്ത ഒരു കത്തി.. […]

images (10)

എല്ലാം മറക്കട്ടെ ഞാന്‍…………………James Sunny Pattoor

September 29, 2017 editor 1

തിരസ്ക്കാരത്തിന്റെ നിരാസത്തിന്റെ കനൽക്കട്ടകളിലൂടെ നടക്കുന്നതു് കാലുകളല്ല മനസ്സാണല്ലോ ഒന്നു നിലവിള്യ്ക്കാൻ നാവില്ലാതെ, ഒന്നു കരയുവാനായി കണ്ണുകളില്ലാതെ, കനലുകളുടെ മുറിവുമായി മനസ്സ് നടക്കുന്നു അവസാന സൂര്യോദയത്തിലും കെടാതെ കിടക്കും മനസ്സിന്റെ വഴികളിലെ കനൽക്കട്ടകൾ .

21767962_1746217042347407_3352867894240227359_n

ന്നിട്ടും നീ എന്തേ…??…………………Jayamol Varghese

September 27, 2017 editor 0

ചെക്കാ…. ചിമ്മി ചിമ്മി കാവടി തുള്ളും കൺപീലികളാണെന്നോട് ആദ്യം പറഞ്ഞത് … നിന്നെ… വല്ലാണ്ട്…വല്ലാണ്ട് … ഇഷ്ടമെന്ന്.. നിന്നെ കാണുമ്പോൾ ഒക്കെയും ലജ്ജയുടെ കുപ്പായം തുന്നി ഒളിക്കുന്ന … കരിമഷിക്കറുപ്പിൻ അലങ്കാരമില്ലാത്ത … മിഴിയിണകൾ […]

becde22c9dc9a0ae6114fe52cf559325--flying-bird-silhouette-bird-silhouette-tattoos

പറന്നുപോയ പക്ഷികൾ………….സലാം പനച്ചമൂട്

September 24, 2017 editor 0

ഒറ്റ ഒച്ചയിൽ ആകാശത്തേക്ക് പറന്നുപോയ പക്ഷികൾ ഇനി മടങ്ങിവരില്ല! ഭയം തുരന്നെടുത്ത ഉടലിൽ, തണുത്ത രാത്രിയുടെ വിരലുകളിൽ അക്ഷരങ്ങൾ ഒളിച്ചു വെക്കണം, ഒച്ച വെക്കാതെ….! നേരിയ ഇലയനക്കങ്ങളിൽ ” ആരാണ്” എന്ന് പേടിക്കരുത്…! പിന്നെ […]

DSCN4021

അമ്മയുടെ മഴക്കാല വിലാപം……………..Sidhik Rayam

September 20, 2017 editor 0

അലക്കിയിട്ടത്‌ അകത്തേറണം എങ്കിലേ അമ്മതൻ അകതാരം ശാന്തമാകൂ,,,, നെല്ലിൽ ആവിയേറുന്നുണ്ട്‌ ഇനിയത്‌ ഉമിയായ്‌ അരിയായ്‌ ചാക്ക്‌ നിറയണം എങ്കിലേ അമ്മതൻ മനം തെളിയൂ,,,, പിന്നെയമ്മതൻ മനം ഉണ്ണിപോയ ഇടവഴിയിലങ്ങായ്‌ ഉടക്കി നിൽപ്പുണ്ട്‌ കാറ്റും മഴയും […]