Occupational_Safety_Equipment

ലോക മാനസികാരോഗ്യദിനം.

October 16, 2017 editor 0

തൊഴിലിടങ്ങളിലെ മാനസികാരോഗ്യം. (Mental health in work place) (ഒക്ടോബർ 10) ലോക മാനസികാരോഗ്യ ദിനമാണ് തൊഴിലിടങ്ങളിലെ മാനസികാരോഗ്യം (mental health in workplace ) ആണ് ഈ വർഷത്തെ വിഷയമായി തെരഞ്ഞെടുത്തിരിക്കുന്നത്. തൊഴിലെടുക്കുന്നവർക്കിടയിലെ […]

Download

ഇന്റർവ്യൂ..

October 10, 2017 editor 0

ഒരു ഇടത്തരം കുടുംബത്തിലെ നാലാമത്തെ മകനാണ് കൗമാരപ്രായം കഴിഞ്ഞ മനു. കർക്കശക്കാരനായിരുന്നു അവന്റെ പിതാവ് . തൊട്ടതിനും പിടിച്ചതിനുമൊക്കെ ഉച്ചത്തിൽ വഴക്ക് പറയാറുണ്ടായിരുന്ന പിതാവിനോട് ഭയമായിരുന്നു മനുവിന്. തന്റെ ചെറിയ പിഴവുകൾക്ക് പോലും അച്ചൻ […]

LuMaxArt_Golden_Family_With_World_Religions

ദൈവകേന്ദ്രിതനായ ഒരു വ്യക്തിയിൽ യാതൊരു മതാത്മകതയുമില്ല……………..ഓഷോ

October 10, 2017 editor 0

ദൈവകേന്ദ്രിതനായ ഒരു വ്യക്തിയിൽ യാതൊരു മതാത്മകതയുമില്ല. അയാൾക്കുള്ളത് ഒരു സദാചാരമാണ്. അതാവട്ടെ സാമൂഹികമായ ഒരു നീക്കുപോക്കല്ലാതെ മറ്റൊന്നുമല്ല. അത് ഒരോ സ്ഥലത്തും ഒരോ രാജ്യത്തും ഓരോ സമൂഹത്തിലും വ്യത്യസ്തമായിരിക്കും. മനുഷ്യരാശിയുടെ ഒരു വിഭാഗത്തിന് മതപരമായിരിക്കുന്നത് […]

Download (11)

കൊയ്‌ബാ – തടവുകാർ സംരക്ഷിച്ച ദ്വീപ്!

October 8, 2017 editor 0

120,000 ഏക്കറുകൾ വിസ്താരമുള്ള കൊയ്‌ബാ (Coiba) , മധ്യഅമേരിക്കയിലെ ഏറ്റവും വലിയ ദ്വീപാണ്. വൻകരയിൽ നിന്നും ഏകദേശം 15,000 വർഷങ്ങൾക്ക് മുൻപ് അടർന്ന് മാറിയ ഈ ദ്വീപിൽ ആയിരത്തി അഞ്ഞൂറുകളുടെ അവസാനം വരെ Coiba […]

640px-Wiki-prostitute

ഒക്ടോബര്‍ അഞ്ച്‌ വേശ്യാവൃത്തി വിരുദ്ധ രാഷ്ട്രാന്തര ദിനം……………Titus K Vilayil

October 5, 2017 editor 0

ഇന്ന്‌ ഓക്ടോബര്‍ അഞ്ച്‌ ‘രാഷ്ട്രാന്തര വേശ്യാവൃത്തി വിരുദ്ധ ദിന’മാണ്‌ International Day of No Prostitution * വേശ്യാവൃത്തിക്കെതിരെ ബോധവത്ക്കരണം നടത്താന്‍ 2002 ല്‍ അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയിലും ആസ്ട്രേലിയയിലെ മെല്‍ബോണിലും ആരംഭിച്ചതാണ്‌ ‘രാഷ്ട്രാന്തര വേശ്യാവൃത്തി […]

Download (12)

ചില വയോജനദിന ചിന്തകൾ ………………സുരേഷ് പാലത്ത് .

October 3, 2017 editor 0

‘ ഇന്നു ഞാൻ നാളെ നീ ..’ എന്ന പരമമായ സത്യം മരണത്തിനു മാത്രമല്ല ചേരുന്നത് . പ്രായവുമായി ബന്ധപ്പെട്ട ഏതവസ്ഥകൾക്കും ഇത്ചേരും . ഇന്നു ഞാൻ വൃദ്ധനാണ് ! നാളെ നീയും വൃദ്ധനാകും […]

22089876_777871139051658_4308510554845192311_n

ചിലപ്പതികാരം – ഇളങ്കോവടികൾ…………….സുനിൽ.

September 29, 2017 editor 0

വായനയിലൂടെ ലഭിച്ച ചിലപ്പതികാരത്തിന്റെ കഥ ഒരു ഓർമ്മപുതുക്കലിനായി ഇവിടെ കുറിക്കട്ടെ. സംഘകാല കൃതികളിൽപ്പെട്ട ഒരു പ്രാചീന തമിഴ് ഗ്രന്ഥമാണ് ചിലപ്പതികാരം. തമിഴ്സാഹിത്യത്തിന്റെ മഹനീയതയ്ക്ക് തെളിവായ മഹാകാവ്യമാണിത്. വിഖ്യാതനായിരുന്ന ചേരരാജാവ് നെടുംചേരലാതന്റെ ഇളയമകൻ ഇളങ്കോവടികളാണ് ഇത് […]

Download (11)

*എ.ആർ. റഹ്‌മാൻ*…………………..Babu Chandran

September 27, 2017 editor 0

റഹ്‌മാൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ റഹ്‌മാൻ (വിവക്ഷകൾ) എന്ന താൾ കാണുക. ഒരു ഇന്ത്യൻ സംഗീതസംവിധായകനാണ് എ.ആർ. റഹ്‌മാൻ (തമിഴ്: ஏ.ஆர்.ரஹ்மான்).[1] ക്രോസ്ബെൽറ്റ് മണിയുടെ പെൺപട എന്ന ചിത്രത്തിനു വേണ്ടിയാണ് […]

unzip_the_truth_by_chubbaart

ഓർക്കുക….

September 24, 2017 editor 0

ഓർക്കുക…. മൂന്ന് കാര്യങ്ങളിൽ ചിലത് 1.രോഗം, 2.കടം, 3.ശത്രു ഇവ മൂന്നിനേയും ഒരിക്കലും വില കുറച്ചു കാണരുത്. 1.മനസ്സ്, 2.പ്രവർത്തി, 3.അത്യാർത്തി. ഈ മൂന്ന് കാര്യങ്ങളേയും നിയന്ത്രിക്കാൻ പഠിക്കുക. 1.അമ്പ് വില്ലിൽ നിന്നും, 2.വാക്ക് […]

images (10)

ശ്രദ്ധിക്കുക, സൂക്ഷിക്കുക. ബാക്കി എല്ലാം വിധിപോലെ…!

September 20, 2017 editor 0

കേരളത്തിൻ്റെ അതിർത്തി കടന്ന് കഴിഞ്ഞാൽ നമ്മുടെ വാഹനം പിന്നെ നിരീക്ഷണത്തിലാണ്. വാഹനത്തിലെത്ര പേരുണ്ട്, അതിൽ സ്ത്രീകളെത്ര, പുരുഷനെത്ര, ആഭരണങ്ങൾ അണിഞ്ഞിട്ടുണ്ടോ, ഇട്ടിരിക്കുന്ന വസ്ത്രങ്ങൾ വിലകൂടിയതാണോ എന്ന് തുടങ്ങി വാഹനത്തിൻ്റെ ഉയരവും നീളവും വരെ കൃത്യമായി […]