images (10)

നിമിഷം പോലും ജീവിതം വേണ്ട എന്നു തോന്നിയിട്ടുള്ളത്……………Geetha Thottam

August 20, 2017 editor 0

മരിച്ചു പോയിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് തോന്നുന്ന എത്രയോ സന്ദർഭങ്ങൾ ജീവിതത്തിലുണ്ടായിട്ടുണ്ട്. പരസ്പരവിരുദ്ധങ്ങളായ സന്ദർഭങ്ങളിലാണ് പലപ്പോഴും ഇനിയൊരു നിമിഷം പോലും ജീവിതം വേണ്ട എന്നു തോന്നിയിട്ടുള്ളത്. അപ്രതീക്ഷിതമായ വലിയ ആനന്ദങ്ങളുടെ പാരമ്യമാണ് അത്തരം തോന്നലുകൾ […]

mardi-gras-mask-design-1

മുഖംമൂടികൾ.

August 2, 2017 editor 0

നട്ടുച്ച വെയിലിൽ തൻറെ ഭ്രാന്തൻ ശൈലിക്ക് ചേർന്ന ഒരു ഭ്രാന്തൻ ചിന്തക് വേണ്ടി അയാൾ ആ തെരുവിലൂദെ അലഞ്ഞു കൊണ്ടിരുന്നു. വെത്യസ്തമയതെന്തെങ്കിലുമൊകെ ചെയ്യണമെന്നത് അയാളുടെ സ്വപ്നമാണ്. ചിരിക്കാനും ചിന്തികാനും ഓര്മിച്ചുവെകനുമൊക്കെ ഉതകുന്ന എന്തെങ്കിലുമൊകെ സമൂഹത്തിനു […]

19702503_10154519304511987_910693257766914763_n

ഒരു തീപ്പെട്ടിക്കൊള്ളിയാണവൾ………..Satheesh Kumar

July 11, 2017 editor 0

തീപ്പെട്ടിയിൽ നിന്ന്‌ നമ്മളൊരു കൊള്ളി പുറത്തെടുക്കുകയാണ്‌ ആവശ്യമുണ്ടായിട്ടൊന്നുമല്ല, വെറുതേ ചെവി ചൊറിയുന്നു എന്ന് നമുക്ക്‌ തോന്നിയതാണ്‌ തീപ്പെട്ടി മുന്നിൽ കണ്ടതു കൊണ്ട്‌ മാത്രം അങ്ങനെ തോന്നിയതാണ്‌ തീർത്തും ആകസ്മികം നമ്മൾ വെറുതേ ഏതെങ്കിലും കൊള്ളിയല്ല […]

Download (13)

ആകാശം പറഞ്ഞു…………Anees Abdulfaizy

July 8, 2017 editor 0

ഒരിക്കൽ കാറ്റ് ആകാശത്തോട് ചോദിച്ചു “ഒരിക്കലും കിട്ടില്ലെന്നറിഞ്ഞിട്ടും നീ എന്തിനാണ് ഭൂമിയെ ഇത്രയും തീവ്രമായി പ്രണയിക്കുന്നത്?” ആകാശം പറഞ്ഞു. “എനിക്കും അവൾക്കുമിടയിലുള്ള അകലമാണ് നമ്മുടെ പ്രണയത്തിന്റെ തീവ്രത. ” ഭൂമിയുടെ ആയിരമായിരം ചുംബനങ്ങൾ ആകാശത്തിൻ […]

images (11)

കുടിക്കുന്നവരെ തിരുത്താൻ ശ്രമിക്കുന്നതിലും നല്ലത്!

July 3, 2017 editor 0

കുടിക്കുന്നവരെ തിരുത്താൻ ശ്രമിക്കുന്നതിലും നല്ലത്! കുടിക്കേണ്ട വിധം പറഞ്ഞു കൊടുക്കുന്നത് അല്ലേ ഒരു ഇത്!! കുടിക്കുന്നവർക്ക് വേണ്ടി മാത്രം!!! മദ്യത്തെക്കുറിച്ചാണ് പറയുന്നത്. മദ്യം പല തരത്തിൽ ഉണ്ടെങ്കിലും നമ്മുടെ കാലവസ്ഥ വച്ച് Rum ആണ് […]

best-to-live-netherlands-GettyImages-467285756

മതവിശ്വാസം ഒരു ഭ്രാന്തായി രൂപാന്തരപ്പെടുത്തരുത്…

June 29, 2017 editor 0

ഐക്യരാഷ്ട്രസഭയുടെ 2016ലെ ദ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ സമാധാനത്തോടെയും, സന്തോഷത്തോടെയും മനുഷ്യര്‍ ജീവിക്കുന്ന ആദ്യത്തെ പത്തുരാജ്യങ്ങള്‍. 1 ഡെന്മാര്‍ക്ക്. 2 സ്വസര്‍ലാന്‍ഡ്‌. 3 ഐസ്‌ലന്‍ഡ്. 4 നോര്‍വേ. 5 […]

19-1492573973-metronewyork6-27-1498567777

ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ മെട്രോ!!

June 27, 2017 editor 0

ഇന്ത്യയിലെ തന്നെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ മെട്രോ. കല്‍ക്കത്തയിലാണ് ഈ അത്ഭുതം, ഹൂഗ്ലി നദിക്കടിയിലൂടെ ഇനി മെട്രോയില്‍ സഞ്ചാരമാകാം. കല്‍ക്കത്തയെയും ഹൗറ പാലത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന അണ്ടര്‍ വാട്ടര്‍ മെട്രോയുടെ രണ്ടാം ഘട്ട നിര്‍മ്മാണം […]

sugar

പ്രമേഹം അധികമായാൽ കുറയ്ക്കാൻ ചെയ്യണ്ടത്…………..പ്രിൻസ്

June 21, 2017 editor 0

ഏപ്രിലില്‍ സര്‍ജറിക്ക് വേണ്ടി ആഡ്മിറ്റ് ആവുമ്പോള്‍ ആണ് ഞാന്‍ ഡയബെറ്റിക് ആണെന്ന് അറിയുന്നത്. അതും ഷുഗര്‍ ലെവല്‍ 450-550 എന്ന അവസ്ഥയില്‍ . സര്‍ജറിക്ക് വേണ്ടി ഒരുപാട് ഒരുക്കങ്ങള്‍ വേണ്ടി വന്നു. സര്‍ജറിക്ക് ശേഷം […]

19030667_1644048832302476_3869678517030627201_n

“മരണവും മാറ്റിനിർത്താം”…………….Dr. PP Vijayan

June 15, 2017 editor 0

വിദേശത്തു കഴിഞ്ഞിരുന്ന എന്റെ സുഹൃത്തും ഭാര്യയും മടങ്ങി വന്നത് ജീവിതം തകർന്ന മട്ടിലായിരുന്നു . ഭാര്യയുടെ തലച്ചോറിൽ കാൻസർ . ചികിത്സകളെല്ലാം നിരാശാജനകമായിരുന്നു. അവിടുത്തെ ഡോക്ടർ തലയോട്ടി തുറന്നു ശസ്ത്രക്രിയ നിർദ്ദേശിച്ചതോടെയാണ് അവർ നാട്ടിലേക്കു […]

185215724

ഒരു തൈ നടാം ************** സലാം പനച്ചമൂട്

June 11, 2017 editor 0

നനഞ്ഞ മണ്ണാണ് നിറഞ്ഞ മനമാണ് ഒരുമയായി നാം ഒരു തൈ നടാം ! ചില്ല തേടിയൊരു കിളി ചിലയ്ക്കുന്നു ചിന്ത വേണ്ടിനി നമുക്കൊരു തൈ നടാം ! തണലു തേടി നാം തളർന്നിരിക്കവെ മിഴിതെളിച്ചിനി […]