Potemkinstairs

സാധാരണക്കാരായ പ്രവാസികൾക്കായി സ്നേഹപൂർവ്വം..

October 16, 2017 editor 0

എനിക്ക് ആറുമാസം പ്രായമുള്ളപ്പോഴാണ് അച്ഛൻ ആദ്യമായി ഗൾഫിലേക്ക് പോയത്.. രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ ലീവിൽ വരുന്ന അച്ഛനോട് എനിക്ക് വലിയ അടുപ്പം തോന്നാറില്ലായിരുന്നു. അമ്മയായിരുന്നു എനിക്കെല്ലാം.. ഞാനും അമ്മയും മാത്രമുള്ള എന്റെ കുഞ്ഞു ലോകത്തേക്ക് […]

money-1302896_960_720

വസ്തുനിഷ്ഠമായ വിശകലനം …………..Ashok Kartha

October 13, 2017 editor 0

” എന്നാപ്പിന്നെ അതങ്ങ് സമ്മതിച്ചേക്കാം. രാജ്യത്തു സാമ്പത്തിക മാന്ദ്യമുണ്ട്. നോട്ടു നിരോധനവും അപക്വ ജി.എസ്.ടിയും സമ്പത്ത്‌വ്യവസ്ഥയെ ബാധിച്ചു. താൻ തന്നെ അതു പറയണം! ഇതിപ്പോ പഴയ കാരണവരുടെ പോലെയായി. ധർമ്മക്കാരൻ വന്നപ്പോൾ വീട്ടമ്മ പറഞ്ഞു, […]

22406354_1490779621008283_4966126454925365876_n

ആ മഹാന്റെ കണ്ണിൽ നിന്നുമൊരുതുള്ളി കണ്ണുനീർ…………….James Sunny Pattoor

October 13, 2017 editor 0

ഉമ്മൻ ചാണ്ടിക്ക് ഉപഗുപ്തന്റെ റോൾ മാത്രം ആ മഹാന്റെ കണ്ണിൽ നിന്നുമൊരുതുള്ളി കണ്ണുനീർ ആമലകീഫലം പോലെയടർന്നു വീഴും എഴുതുന്നതു പോലെ വായിയ്ക്കാൻ കഴിയാത്ത സ്ത്രൈണ മാന സികവ്യതിചലനമുള്ള സ്ത്രീകൾ സമൂഹത്തിലെ ഉന്നത സ്ഥാനീയരെ വല […]

pexels-photo-399662

“മക്കളാണിതുമക്കൾ.”

October 10, 2017 editor 0

“എന്റെഅമ്മടെ ജിമിക്കികമ്മൽ എന്റെ അപ്പൻകട്ടോണ്ടുപോയി.” “എന്റെ അപ്പന്റെ ബ്രാണ്ടികുപ്പി എന്റെ അമ്മകുടിച്ചുതീർത്തു.” രാവിലെബസ്സിലെ യാത്രയിലാണ്, യാത്രയിൽ എപ്പോഴോകുറെകുട്ടികളും കയറിയിരുന്നു, കാഴ്ചയിൽതന്നെ പ്ലസ്ടുവിനുപഠിക്കുന്ന കുട്ടികളെന്നു മനസ്സിലാക്കാൻകഴിയും, അവരിൽഒരുകുട്ടിയുടെ മൊബൈൽറീങ്റ്റ്യൂൺ ആയിരുന്നു ഈ സിനിമാഗാനം, മൊബൈൽ വിദ്ധ്യർത്ഥികൾ […]

Pudina_leaves_(Mentha_arvensis)_at_Nizampet

വിഷം കൂടുതല്‍ പുതിനയിലും പയറിലും: വിഷമില്ലാത്ത 26 പച്ചക്കറികളുടെ പട്ടിക സര്‍ക്കാര്‍ പുറത്തു വിട്ടു.

October 8, 2017 editor 0

നാലുവര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്കു ശേഷം സംസ്ഥാനകൃഷിവകുപ്പും കാര്‍ഷിക സര്‍വ്വകലാശാലയും ചേര്‍ന്നാണ് പട്ടിക പ്രസിദ്ധീകരിച്ചത്. വിഷരഹിത പച്ചക്കറികളില്‍ ഏറെയും നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സുലഭമായി ലഭിക്കുന്നവയാണ്. ഏറ്റവും കൂടുതല്‍ വിഷാംശം പുതിനയിലാണ്. നിത്യവും കഴിക്കുന്ന പച്ചക്കറികളില്‍ വിഷമില്ലാത്തത് […]

images (10)

ഓർക്കുക ഭാരതീയരെ…നമ്മൾ ആരായിരുന്നുവെന്നു..?

October 5, 2017 editor 0

1947 ഇൽ ബ്രിട്ടീഷുകൾ ഭാരതം വിട്ടുപോയെങ്കിലും മാനസികമായ അടിമത്തം ഇപ്പോഴും അവശേഷിക്കുന്നു .. ഇതാണ് ആ മാനസിക അടിമകളുടെ കഥ . പലരും പറയുന്നത് ” ബ്രിട്ടീഷുകാർ ഭാരതത്തിൽ വന്നത് കൊണ്ടാണ് നമ്മൾ കുറച്ചെങ്കിലും […]

Download (11)

അഞ്ചാം തവണ കോടതി തുണച്ചു; ദിലീപിന് ജാമ്യം.

October 3, 2017 editor 0

നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനാ കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ജാമ്യം. 86 ദിവസം ജയിലില്‍ കഴിഞ്ഞ ദിലീപിന് കര്‍ശന ഉപാധികളോടെ പുറത്തിറങ്ങാം. അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാവണം. ഒരു ലക്ഷം രൂപയുടെ […]

images (11)

ഇരുചക്രവാഹന യാത്രക്കാര്‍ക്ക് പുതിയ നിയമം വരുന്നു.

September 29, 2017 editor 0

ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് പുതിയ നിയമവുമായി ഗതാഗത വകുപ്പ്. ഇനിമുതല്‍ ഹെല്‍മറ്റ് വെച്ചാല്‍ മാത്രം പോരാ. ഐഎസ്‌ഐ മുദ്രയുള്ള ഹെല്‍മറ്റുകള്‍ തന്നെ വേണം. റോഡുകളിലെ സുരക്ഷ കര്‍ശനമായി നടപ്പിലാക്കുന്നതിനു നിയോഗിക്കപ്പെട്ട സുപ്രീംകോടതി കമ്മറ്റിയുടെ നിര്‍ദേശമനുസരിച്ചാണ് സംസ്ഥാനത്ത് […]

21687662_1684516791581365_9029352400451920291_n

ലൈറ്റ് കത്തിച്ചെത്തുന്ന മണ്ടത്തരങ്ങൾ………………..

September 27, 2017 editor 0

ഓൾവെയ്സ് ഹെഡ്‌ലാമ്പ് ഓൺ അഥവാ AHO എന്ന പുതിയ സംവിധാനം നമ്മുടെ ഇരുചക്രവാഹനങ്ങളിൽ നിർബ്ബന്ധമാക്കി.. യഥാർത്ഥത്തിൽ എന്താണ്‌ AHO? എന്താണ്‌ നമ്മുടെ നാട്ടിൽ അതിന്റെ ആവശ്യകത? ഒരു ആവശ്യവുമില്ലെന്നു മാത്രമല്ല, ശുദ്ധ അസംബന്ധം കൂടിയാണ്‌ […]

Download (11)

സീവേജ് ട്രീറ്റ്മെന്റ്റ് പ്ലാന്റ് …………………Jayan Thanal Kongad

September 24, 2017 editor 0

നമമുടെ കേരളത്തിലെ ഒരു നഗരങ്ങളിലും സീവേജ് ട്രീറ്റ്മെന്റ്റ് പ്ലാന്റ് അല്ലെങ്കില് ഓടയിലെ അഴുക്കുജല. സംസ്ക്കരണമില്ലായെന്നുതന്നെപറയാ . ഈ നവീനയുഗത്തിലും ഒ)ടയിലെ മാലിന്യവെള്ളം ഒഴുകി താഴ്ന്നസ്ഥലത്തു തളംകെട്ടി പാരിസ്ഥികപ്രശ്നമുണ്ടാക്കുന്ന അവസ്‌ഥതയിലുള്ള നഗരങ്ങളെ ദൈവത്തിന് സ്വന്തം കേരളത്തിലുള്ളൂ […]