dc-Cover-sguhp69o39vev3fc32kbh92uj1-20160507233606.Medi

ഏതവന്റെതാടി ഈ കൊച്ചു??……………ഹരിത

April 28, 2017 editor 0

ഏതവന്റെതാടി ഈ കൊച്ചു?? കണ്ടവൻമാർക്കുണ്ടായ സന്തതിയെയും കൊണ്ട് ഈ പടി ചവിട്ടി പോകരുത്.” രണ്ടാനമ്മയുടെ വാക്കുകൾ കേട്ടപ്പോൾ തെല്ലൊന്നു ഭയന്നു.എങ്കിലും ധൈര്യം സംഭരിച്ചു കൊണ്ടു ചോദിച്ചു “തീർന്നില്ലായിരുന്നോ എന്നോടുള്ള മുഷിപ്പ്?? ഒന്ന് മാന്യമായ രീതിയിൽ […]

Aisha Azcym, Harikumar in Kadhal Agathee Movie Stills

നവവരനും ഭർത്താവും തമ്മിലുള്ള വ്യത്യാസം ……………….സുബി എലിസബത്ത് ജോർജ്ജ്

April 21, 2017 editor 0

കല്യാണം കഴിഞ്ഞ് ആദ്യരാത്രിയിൽ കെട്ട്യോനെന്നോട് പ്രണയാതുരമായി മൊഴിഞ്ഞു. ‘എനിക്ക് ഇത്തിരി കൂർക്കം വലിക്കുന്ന സ്വഭാവമുണ്ട്. മാറ്റികൊണ്ടിരിക്കുന്നു. ഇപ്പൊ ഒന്നു അഡ്ജസ്റ്റ് ചെയ്യണം. സഹിക്കാൻ പറ്റാതായാല്‍ മൂക്കിൽ ഒന്നു അമർത്തി പിടിച്ചാൽ മതി. കുറച്ച് നേരത്തേക്കെങ്കിലും […]

art-nature-1

അവകാശികൾ… (അബ്ദു രാമൻ കുത്ത് )

April 14, 2017 editor 0

പ്രകൃതിയുടെ എല്ലാ നിയമവും അറിഞ്ഞുകൊണ്ടൊന്നുമല്ലായിരുന്നു സൂറാത്ത തന്റെ വീടും പരിസരവും അങ്ങിനെ നിലനിർത്തി പോന്നത്. എന്തൊ അങ്ങനെ ആയി പ്പോയി എന്നതാണ് സത്യം. തുളുമ്പുന്ന പ്രായത്തിൽ അന്യ മതക്കാരൻെറ കൂടെ ഇറങ്ങി പുറപ്പെടുമ്പോൾ ഒട്ടും […]

Download (12)

ആയിരം രൂപയുടെ യാത്രാമൊഴി

April 11, 2017 editor 0

എന്‍റെ നിമിഷങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു … ചിതയിലേക്കെന്നപോലെ, എന്നെ കണ്ടം ചെയ്യാന്‍ ആര്‍ത്തിയോടെ ഇരമ്പുന്ന യന്ത്രത്തിന്‍റെ ശബ്ദം എന്‍റെ കാതുകളില്‍ മുഴങ്ങുന്നു. എന്‍റെ സമയം അവസാനിക്കും മുന്‍പ് മനസ്സിലുള്ളത് ഞാന്‍ പറഞ്ഞു കൊള്ളട്ടെ .. […]

Unbenannt

ചന്ദ്രേട്ടന്റെ ബീഫ് ഫ്രൈ ……….Vineesh

April 6, 2017 editor 0

ഡ്യൂട്ടി കഴിഞ്ഞു റൂമിലെത്തി രണ്ടെണ്ണം വിട്ടിരിക്കുമ്പോഴാണ് എന്റെ സുഹൃത്ത് ആ ചോദ്യം ചോദിച്ചത്… അളിയന് ജീവിതത്തിൽ മറക്കാൻ പറ്റാത്ത സംഭവം ഏതാണെന്ന്.., ഒരു ചെറു പുഞ്ചിരിയോടെഞാൻ പറഞ്ഞു, ചന്ദ്രേട്ടന്റെ കടയിൽ നിന്ന് ഞാൻ ആദ്യമായിബീഫ്ഫ്രൈകഴിച്ചത് […]

17554342_1543255462381814_1490643536025137388_n

ഒർട്ടേഗ …………Dr. PP Vijayan

April 3, 2017 editor 0

കോടീശ്വരനിലേക്കുള്ള വളർച്ചയ്ക്ക് വേണ്ട അടിസ്ഥാനമൊന്നുമില്ലാതിരുന്ന കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് ഒർട്ടേഗ വന്നത്. റെയിൽവേ ജീവനക്കാരനായിരുന്ന അച്ഛനും വീട്ടുജോലിക്കാരിയായ അമ്മയുമായി ഐബീരിയൻ വസ്ത്രവ്യാപാരത്തിന്റെ തലസ്ഥാനമായ കൊറോണയിൽ എത്തി. 14ലാം വയസിൽ പഠനം നിർത്തി. വസ്ത്രവ്യാപാരികളുടെ സഹായിയായാണ് […]

0bc602d755f4220f2322ca81cd40e87b

*അച്ഛൻ*…..

April 1, 2017 editor 0

പീടികപൂട്ടാൻ അവസാന നിരപ്പലകയും ഇടുമ്പോഴാണ് മിക്കവാറും അയാൾ എത്തുക. ദൂരെ എവിടെയോ പണിക്ക് പോയി വരുന്ന വഴിയാണ്. “അയ്മ്പത്‌ ചായപ്പൊടി, ഇരുനൂറ് പഞ്ചാര, ഇരുനൂറ്റയ്മ്പത് അവില്, ഒരു കെട്ട് ബീഡിയും തീപ്പെട്ടിയും ഒരു മെയ്ത്തിരിയും” […]

father-and-child-together

*ഡോ.ബാബു പോൾ* സാറിന്റെ ഒരു വാചകം ശ്രദ്ധിക്കൂiiii

March 27, 2017 editor 0

എന്റെ അച്‌ഛനും അമ്മയും എന്നെ വളര്‍ത്തി വലുതാക്കി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്‌തനാക്കി. ആ ചുമതല എനിക്കും തിരിച്ച്‌ അവരോടുണ്ടെന്ന്‌ മറ്റാളുകള്‍ പറഞ്ഞിട്ടല്ല എന്റെ മനസ്സില്‍ തോന്നേണ്ടത്‌. എന്റെ മക്കള്‍ എന്നെ ദിവസവും ഫോണില്‍ […]

15977654_769661766522568_3852455818790744436_n

ഗന്ധർവ്വൻ……….ജയദേവ്

March 13, 2017 editor 0

ഫെബിൻ കോഫി പബ്ബിൽ ഒരു കൂൾ കോഫി കുടിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഒരു രണ്ട് വയസ്സുകാരി എന്റെ ശ്രദ്ധയിൽ വന്നത് . ചെയറുകൾക്കു ചുറ്റും അവൾ ഇങ്ങനെ നടക്കുന്നു എല്ലാവരെയും നോക്കി ചിരിച്ചു കൊണ്ട് […]

Love_2__23869.1421831604.1280.1280

കുസുമാവതിയുടെ കഥ…………….Dharma Raj Madappally

March 9, 2017 editor 0

കുസുമാവതി ഒരു സിഹള സ്ത്രീയാണ്. പത്തുമുപ്പതു കൊല്ലമായി ഇവിടെ. പതിനഞ്ചുവർഷം മുന്നേ എന്റെ സഹപ്രവർത്തകയായിരുന്നു. ശ്രീലങ്കക്കാർക്ക് മലയാളികളോടൊരു ഊഷ്മള ഹൃദയ ബന്ധമുണ്ട്. ആഭ്യന്തര കലാപങ്ങളാൽ ചിതറിപ്പോയ ജീവിതവും പൊതിഞ്ഞുകെട്ടി പലവഴിക്ക് ഓടിപ്പോയവരാണ് ലങ്കയുടെ ജനത. […]