ക്ഷീണിച്ച് അവശയായി, സെക്‌സ് വേണ്ട.. ഭര്‍ത്താവിനോട് പോണ്‍ നോക്കി അഡ്ജസ്റ്റ് ചെയ്യാന്‍ ടിവി താരം!

കുട്ടികളെ നോക്കലും വീട്ടുപണി എടുക്കലും മറ്റുമായി തളര്‍ന്ന് അവശരായിട്ടാകും ഒട്ടുമിക്ക ഭാര്യമാരും കിടപ്പറയില്‍ എത്തുക. എത്ര തളര്‍ന്നാലും ഒരു പണി കൂടി തീര്‍ത്തിട്ടേ ഇവരില്‍ പലര്‍ക്കും ഉറങ്ങാനും പറ്റും. ഇതിനെയും ഒരു കടമയായി എടുക്കുന്നത് കൊണ്ടാകണം, താല്‍പര്യമില്ലെങ്കിലും മിക്ക ഭാര്യമാരും ഇതിന് തയ്യാറാകുന്നത്.എന്നാല്‍ ടി വി താരമായ ജെന്നിഫര്‍ ലിന്നിന് ഇമ്മാതിരി കുളിരൊന്നുമില്ല. ക്ഷീണിച്ച് അവശയായി കിടക്കയിലെത്തിയാല്‍ഭ ഭര്‍ത്താവുമായി സെക്‌സ് ചെയ്യാനൊന്നും വയ്യെന്ന് ലിന്‍ തുറന്ന് തന്നെ പറയും. താന്‍ കിടന്നുറങ്ങിയാല്‍ ഭര്‍ത്താവ് റോജര്‍ മാത്യൂസ് വല്ല പോണ്‍ സൈറ്റും നോക്കിയിരിക്കുമെന്ന് ലിന്നിന് അറിയാം, എന്നാലും സാരമില്ല, വയ്യ.ജോ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന അമേരിക്കന്‍ ടെലിവിഷന്‍ താരമാണ് ജെന്നിഫര്‍ ലിന്‍. എം ടി വി റിയാലിറ്റി ഷോയായ ജേഴ്‌സി ഷോറിലൂടെയാണ് ലിന്‍ താരമായത്. സ്‌നൂക്കി ആന്‍ഡ് ജോയില്‍ സ്ഥിരമായതോടെയാണ് ഈ പേര് കിട്ടുന്നത്. നടി മാത്രമല്ല മോഡലുമാണ് ലിന്‍.മുന്‍പത്തെ പോലെയല്ല, രണ്ട് കുട്ടികളുടെ അമ്മയാണ് ജോ എന്ന ജെന്നിഫര്‍ ലിന്‍. കുട്ടികളോട് മല്ലിട്ട് ക്ഷീണിച്ച് കഴിഞ്ഞാല്‍ പിന്നെ ഉറക്കത്തിനാണ് സെക്‌സിനെക്കാള്‍ താല്‍പര്യം എന്നാണ് ലിന്‍ പറയുന്നത്. റോജര്‍ മാത്യൂസിനൊപ്പം സെക്‌സ് ചെയ്യുന്നതിലും മുന്‍തൂക്കം ഒരുറക്കത്തിന് തന്നെയെന്നാണ് ഒരു അഭിമുഖത്തില്‍ നടി പറഞ്ഞത്.ജെന്നിഫര്‍ ലിന്നിനും റോജര്‍ മാത്യൂസിനും രണ്ട് മക്കളാണ്. രണ്ട് വയസ്സുകാരി മിലാനിയും ഏഴ് മാസം പ്രായമുള്ള ഗ്രേസനും. ആവശ്യത്തിന് സെക്‌സ് ചെയ്യുന്നില്ല എന്ന് ഭര്‍ത്താവ് പരാതി പറയാറുണ്ട്. കുട്ടികളുടെ ഒപ്പം ഇരുപത്തിനാല് മണിക്കൂറും കെട്ടിമറിഞ്ഞിട്ട് സെക്‌സ് കൂടി ചെയ്യണം എന്ന് പറഞ്ഞാല്‍ നടപ്പുള്ള കാര്യമാണോ.ഭര്‍ത്താവ് റോജര്‍ മാത്യൂസിനൊപ്പം സെക്‌സ് ചെയ്യുന്നില്ലല്ലോ എന്നോര്‍ത്ത് ലിന്നിന് വലിയ വിഷമം ഒന്നുമില്ല. മാത്യൂസ് നല്ല കലക്കന്‍ പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കാറുണ്ട് എന്നാണ് ഇതേക്കുറിച്ച് ലിന്‍ പറയുന്നത്.തിരക്കേറിയ ടി വി താരമാണെങ്കിലും ജെന്നിഫര്‍ ലിന്‍ റിയാലിറ്റി ഷോകള്‍ കാണാറില്ല. റിയാലിറ്റി ഷോകളില്‍ കാണുന്നത് ശരിക്കും ഉള്ളത് തന്നെയാണോ എന്ന് വിശ്വസിക്കാന്‍ പ്രയാസമെന്നാണ് സ്വന്തം അനുഭവത്തില്‍ നിന്നും താരം പറയുന്നത്.2015 ഒക്ടോബറിലാണ് ജെന്നിഫറും ലിന്നും വിവാഹിതരായത്. ഇവര്‍ക്ക് 2014 മാര്‍ച്ചില്‍ തന്നെ കുട്ടി പിറന്നിരുന്നു. വിവാഹം നടക്കുമ്പോള്‍ ലിന്‍ രണ്ടാമതും ഗര്‍ഭിണിയായിരുന്നു. 2016 മെയ് മാസത്തിലാണ് ഗ്രേസന്‍ ജനിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*