17861683_1836301463360920_3936907140950478184_n

പകച്ചുപോയ വാർദ്ധക്യം…………..lalu pmna.

April 21, 2017 editor 0

ഇപ്രാവശ്യം നാട്ടിൽ ലീവിനു പോയപ്പോൾ എന്നെ വളരെ അധികം നിരാശപ്പെടുത്തിയ ഒരു സംഭവമുണ്ടായി. ഒരു ദിവസം ഞാൻ എൻെറയൊരു സുഹൃത്തിൻെറ മെഡിക്കൾ ഷോപ്പിൽ അവനെ കാണാൻ പോവുകയുണ്ടായി. അവിടെ അവനെ കൂടാതെ ഒരു ലേഡി […]

Aisha Azcym, Harikumar in Kadhal Agathee Movie Stills

നവവരനും ഭർത്താവും തമ്മിലുള്ള വ്യത്യാസം ……………….സുബി എലിസബത്ത് ജോർജ്ജ്

April 21, 2017 editor 0

കല്യാണം കഴിഞ്ഞ് ആദ്യരാത്രിയിൽ കെട്ട്യോനെന്നോട് പ്രണയാതുരമായി മൊഴിഞ്ഞു. ‘എനിക്ക് ഇത്തിരി കൂർക്കം വലിക്കുന്ന സ്വഭാവമുണ്ട്. മാറ്റികൊണ്ടിരിക്കുന്നു. ഇപ്പൊ ഒന്നു അഡ്ജസ്റ്റ് ചെയ്യണം. സഹിക്കാൻ പറ്റാതായാല്‍ മൂക്കിൽ ഒന്നു അമർത്തി പിടിച്ചാൽ മതി. കുറച്ച് നേരത്തേക്കെങ്കിലും […]

images

ഞങ്ങൾ യാത്രയാവുകയാണ്…………….Antony Mathew Vilangad

April 14, 2017 editor 0

ജൂണിലെ ഒരു മഴക്കാലത്ത് നമ്മൾ ഒരു അപരിചിതരെ പോലെ കണ്ടുമുട്ടി. പിന്നീട് മൂന്ന് വർഷം ഞങ്ങൾ ജുനിയറായും സീനിയറായും സൂപ്പർ സീനിയറായും ഇവിടെ ജീവിച്ചു. സമരങ്ങളും ജൂനിയർ സീനിയർ കോലാഹലങ്ങളൊക്കെ അവസാനിപ്പിച്ച് നാളെ ഞങ്ങൾ […]

art-nature-1

അവകാശികൾ… (അബ്ദു രാമൻ കുത്ത് )

April 14, 2017 editor 0

പ്രകൃതിയുടെ എല്ലാ നിയമവും അറിഞ്ഞുകൊണ്ടൊന്നുമല്ലായിരുന്നു സൂറാത്ത തന്റെ വീടും പരിസരവും അങ്ങിനെ നിലനിർത്തി പോന്നത്. എന്തൊ അങ്ങനെ ആയി പ്പോയി എന്നതാണ് സത്യം. തുളുമ്പുന്ന പ്രായത്തിൽ അന്യ മതക്കാരൻെറ കൂടെ ഇറങ്ങി പുറപ്പെടുമ്പോൾ ഒട്ടും […]

17904004_1236873456427243_1239241231342227505_n

വീണ്ടും… വിഷു ………Nandagopal Nandu

April 14, 2017 editor 0

വിഷു വരുന്നു വിഷാദം നിഴല്‍ വീശും വാഴ് വിന്‍റെ വഴികളില്‍ കൊന്നമലരേന്തി വീണ്ടും പൊയ്പ്പോയ പൊല്‍ക്കാല നിനവുകളുണര്‍ത്തി നനവകന്ന മണ്ണിന്‍റെ കരള്‍ നീറും കദനത്തിന്‍ കഥചൊല്ലി ഒരു വിഷുപ്പക്ഷിയായെന്‍ മനം പാടുന്നു ശോകം ചേരികളായ് […]

17951975_1330180707051319_8572235588749854926_n

സ്ത്രീകളുടെ കാല് കഴുകിയാൽ എന്താ?…………..Geetha Thottam

April 14, 2017 editor 0

മാർപ്പാപ്പാ അങ്ങനെ പലതും പറയും. അതൊക്കെ അങ്ങനെ വെള്ളം തൊടാതെ വിഴുങ്ങാനൊന്നും പോണില്ല അന്തസ്സും ആഭിജാത്യവുമുള്ള പൗരസ്ത്യ സഭക്കാർ. വിശേഷിച്ചും റോമൻ കത്തോലിക്കർ ! റോമൻ കത്തോലിക്കർ എന്നാൽ ആരാന്നാ നിങ്ങടെയൊക്കെ വിചാരം? ഏളുപ്പത്തിൽ […]

17523547_10154281148996987_5816298390315708904_n

മരണ വീടുകൾ പാഠശാലകൾ കൂടിയാണ്‌…………

April 14, 2017 editor 0

അനുശോചനക്കുറിപ്പുകളെഴുതി മലിനപ്പെടുത്താൻ പാടില്ലാത്ത ചില മരണങ്ങളുണ്ട്‌ നിശബ്ദനായി ഒറ്റക്ക്‌ മാത്രം നനഞ്ഞ്‌ നിൽക്കേണ്ട ചില സങ്കടപ്പെരുമഴകളുമുണ്ട്‌ പ്രിയ സുഹൃത്ത്‌ ഡോ സുനിലിന്റെ മരണത്തെ ആ കള്ളിയിൽ വെച്ച്‌ ഞാൻ നിശബ്ദനാകുന്നു സന്തോഷങ്ങൾ വിളഞ്ഞു നിൽക്കുന്ന […]

17903398_1294627423953252_8262360922282934898_n

പെൺമ്യൂസിയം ————————ചെറുകഥ:സജി വൈക്കം.

April 14, 2017 editor 0

രണ്ടായിരത്തിപ്പതിനേഴ് ഏപ്രില്‍ അഞ്ച്.അന്നേദിവസം വൈകിട്ട് അഞ്ച് മണിക്ക് ശേഷം ലോകത്തിന്‍റെ പല ഭാഗങ്ങളിലുമുള്ള കോടിക്കണക്കിന് ആളുകളുടെ ചിന്തകൾക്കും അവർ അഭിമുഖീകരിച്ച സന്ദർഭങ്ങൾക്കും ഏകധാനത കൈവന്നിരുന്നു.അന്ന് വരെയുണ്ടായിരുന്നതിന് തികച്ചും വിരുദ്ധമായ അവസ്ഥാ വിശേഷങ്ങളിലൂടെയാണ് അതില്‍ ഭൂരിപക്ഷം […]

17353415_405285099836171_158709753197989410_n

സംവരണം………….Binoy George

April 11, 2017 editor 0

പിങ്ക് ബസ്സുകളും, കാറുകളും, പെട്രോളിങ്ങും, പൊതുവാഹനങ്ങളിൽ പ്രത്യേക സീറ്റും, ഗേൾസ് സ്ക്കുളും, കോളേജുകളും, ലേഡീസ് ഓൺലി കമ്പാർട്ട്മെന്റുകളും ഒന്നുമല്ല സ്ത്രീകൾക്ക്‌ വേണ്ടത്……. ഒരുപക്ഷേ, ആദ്യമൊക്കെ അവർക്കും അത് സൗകര്യമായി തോന്നിയേക്കാം. പക്ഷേ കാലക്രമത്തിൽ ഇതൊക്കെ […]

images (11)

പെണ്ണ്…………* ശബ്ന ഷഫീഖ് *

April 11, 2017 editor 0

ഇനി വയ്യാ! കാലുകൾ പണിമുടക്കിയിരിക്കുന്നു…… ഒരു കടൽ കുടിച്ച് വറ്റിക്കാനുള്ള ദാഹവും. തനിക്ക് വഴികാട്ടിയ കുഞ്ഞു നക്ഷത്രങ്ങളെയും നോക്കി മരുഭൂമിയുടെ മണൽപ്പരപ്പിൽ അവളിരുന്നു. നക്ഷത്രങ്ങൾ കണ്ണു ചിമ്മുമ്പോൾ ഈറനണിഞ്ഞ രണ്ട് കുഞ്ഞു കണ്ണുകളെ അവൾ […]