14142070_801712486637093_6177120044666167141_n

അമ്മനഗരം -…………..ബോബി ജോസ് കട്ടികാട്

September 13, 2016 editor 0

നേരിയൊരു വായനയുടെ പിൻബലമുള്ള ഏതൊരാൾക്കും കൊൽക്കത്ത ഒരു അപരിചിത ഇടമാവില്ല. ഒരു ശരാശരി മലയാളിയുടെ ഹൃദയഭൂപടത്തിൽ എങ്ങനെയോ അ നഗരം അത്രമേൽ പതിഞ്ഞിട്ടുണ്ട്. ജഡ്‌കകളും കാൽനടക്കാരും തിരക്കിട്ട് പായുന്ന നിരത്തിൽ ഇപ്പോൾ ഒരു ട്രാം […]

download

💐💐നക്ഷത്രഫലം💐💐

September 13, 2016 editor 0

🌻ONAM🌻 പ്രമാണിച്ച് തയാറാക്കിയ നക്ഷത്രഫലമാണിത്. മിക്കവാറും ശരിയാകാനാണ് സാധ്യത. പിന്നെ നക്ഷത്രങ്ങളുടെ കൈയിലിരിപ്പും ശരിയാകണം. പവര്‍കട്ടായതിനാല്‍ ചില നക്ഷത്രങ്ങള്‍ ഗണിച്ചപ്പോള്‍ ചില്ലറ വിഘ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. സദയം ക്ഷമിക്കണമെന്ന് അപേക്ഷ……. അശ്വതി: ഈ നാളുകാര്‍ക്ക് ഈ […]

onanilavu__frond

ഓണ നിലാവ്…………… സലാംപനച്ചമൂട്

September 13, 2016 editor 0

എന്തി(ത താമസം പൂനിലാവെ, വാനിലാരേ പുണർന്നു നില്പ്പതു നീ ഓണതുമ്പികൾ പാടുന്ന- പാടവരമ്പിൽ, ഉണ്ണികൈ കുമ്പിളിൽ വന്നണയൂ….. കാവിലെ വള്ളിപൂവുകൾ ചിക്കി നിറവട്ടിയോടെ ഞാൻ തിരു- മുറ്റത്തു തീർത്ത, അത്തക്കളത്തിലൊരിത്തിരി നേരം പാലാഴികമഴ്ത്തുവാനെത്തുമോ നീയെെൻറ- […]

download-12

ഓണപ്പൊട്ടൻ…………Dharma Raj Madappally

September 13, 2016 editor 0

ആരുടേയോ അഴിഞ്ഞുവീണ കുഞ്ഞുകമ്മൽ ഉയർത്തിപ്പിടിച്ച് പൂക്കാലമാക്കുന്ന മുക്കുറ്റിയാണ് ആദ്യമെത്തുക. എന്റെയാണെന്റെയാണെന്നപോലെ ഞങ്ങളതു പറിച്ചെടുത്ത് വീട്ടുമുറ്റത്തെ പൂക്കളത്തിൽ പൊന്നുകൂട്ടും. നടവഴിയിലെ മൺതിണ്ടിലെ കൊട്ടത്തെച്ചിയിൽ തലേന്നു രാത്രിയിലെ മഴയും വലിയ ചിറകുള്ള ശലഭങ്ങളും ചേർന്നു നില്ക്കുന്നുണ്ടാവും. വിരൽ […]

new_earth_760x400

ഭൂമിക്ക് ഉണ്ട് ബഹിരാകാശത്ത് ഒരു ‘ഇരട്ട സഹോദരന്‍’

September 8, 2016 editor 0

ഭൂമിക്ക് പുറത്ത് മറ്റെതെങ്കിലും ഗ്രഹത്തില്‍ ജീവനുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമാകുന്നു. നാല് പ്രകാശ വര്‍ഷത്തിനപ്പുറം ഭൂമിയേക്കാള്‍ 1.3 ഇരട്ടി വലുപ്പമുള്ള ഗ്രഹം കണ്ടെത്തി. ഭൂമിയുമായി ഏറെ സാമ്യമുള്ള ഗ്രഹത്തിന് പ്രോക്‌സിമ ബി എന്നാണ് പേരിട്ടിരിക്കുന്നത്. […]

14199199_801179683357040_632873696799808879_n

മദർ തെരേസ………..Youcat

September 8, 2016 editor 0

ഇന്നത്തെ മാസിഡോണിയ എന്ന രാജ്യത്ത് 1910 ആഗസ്റ്റ് ഇരുപത്തിയാറിന് ജനിച്ച ആഗ്നസ് എന്ന പെൺകുട്ടിയാണ് ഇന്നത്തെ മദർ തെരേസ. സാമാന്യം നല്ല സാമ്പത്തികസ്ഥിതിയുള്ള കുടുംബത്തിലായിരുന്നു ജനനം. ആഗ്നസിന്റെ എട്ടാം വയസിൽ അപ്പൻ മരിച്ചു. അതോടെ […]

bk_8943

സംഗീത ശ്രീനിവാസന്റെ “”ആസിഡ്‌” എന്ന നോവലിന്റെ വായനാഌഭവം………………….

September 8, 2016 editor 1

പുരുഷന്റെ സാക്ഷാത്‌ക്കാര പഥങ്ങളില്‍ സ്‌ത്രീ ഒരു കൂട്ടാവുകയെന്നത്‌ അത്ര സാധാരണമായ വസ്‌തുതയല്ല. എന്നാല്‍ സ്‌ത്രീ പുരുഷ ബന്‌ധങ്ങളില്‍ സൃഷ്‌ടിക്കുന്ന അവിശ്വാസം മറ്റു ചില ബന്‌ധങ്ങള്‍ അനേ്വക്‌ഷിക്കാന്‍ കാരണമായിത്തീരം “സംഗീത ശ്രീനിവാസന്റെ’ ആസിഡ്‌ എന്ന നോവല്‍ […]

raining-stones

മോഹഭംഗങ്ങൾ………………Sumod Parumala

September 8, 2016 editor 0

അവശിഷ്ടസ്വപ്നങ്ങ ളൊരുമിച്ചുചേർത്തു ഞാൻ മോഹഭംഗങ്ങൾതൻ നൂലിഴകൾ കോർത്ത് … നിന്നോർമ്മകൾ തൻ കുടീരത്തിലണിയിയ്ക്കാം …. ഇല്ലിനി ചൊല്ലുവാൻ കളിവാക്കുകൾ നമുക്കില്ല ചൈത്രത്തിലെ പൗർണ്ണമിച്ചന്തം … മൊഴിയാതെ തമ്മിൽ മൊഴിഞ്ഞവയൊക്കെയും മൃതശലഭങ്ങൾ പോൽ മണ്ണടിഞ്ഞീടവേ… കണ്ടു […]

download-11

നീളുന്ന ഒറ്റയടിപ്പാതകളിൽ കാലിടറുo വരേക്കുo………..Sudeep Edat Payyanur

September 8, 2016 editor 0

മഴ തോർന്നു… മരത്തലപ്പുകളുടെ ഇലക്കൊഴുപ്പിൽ തങ്ങി നിൽക്കുന്ന മഴത്തുളളികൾ കാറ്റിൻ മൃദുതലോടലിൻ താളത്തിനൊത്ത് ചിതറിത്തെറിക്കുന്നതൊഴിച്ചാൽ പൊതുവേ ശാന്തമായിരുന്നു കിഴക്ക് വെളളകീറിയ പ്രഭാതത്തിൻറെ അരുണ ശോണിമയേറ്റു നടന്ന വഴികളുടെ നയന ചാരുത.. വഴിയരികിലെ പച്ചപ്പിൽ തളിരിട്ട് […]

pookalam-sunflower-onam-preview

നിങ്ങളുടെ വീട്ടു മുറ്റത്തുണ്ടോ അത്തപൂക്കളം ?…………….James Sunny Pattoo

September 8, 2016 editor 1

വീണ്ടും ഒരു ഓണം കൂടി വന്നെത്തി . ചിങ്ങമാസത്തിലെ അത്തം നാളിൽ അതിരാവിലെ അത്ത തട്ടൊരുക്കി ഓരോ തട്ടിലും ശേഖ രിച്ചു കൊണ്ടു വന്ന പൂക്കൾ അതേ പോലെയും ചിലതു് ദളങ്ങള ടർത്തിയും നിറച്ചു […]