Download (13)

ആകാശം പറഞ്ഞു…………Anees Abdulfaizy

July 8, 2017 editor 0

ഒരിക്കൽ കാറ്റ് ആകാശത്തോട് ചോദിച്ചു “ഒരിക്കലും കിട്ടില്ലെന്നറിഞ്ഞിട്ടും നീ എന്തിനാണ് ഭൂമിയെ ഇത്രയും തീവ്രമായി പ്രണയിക്കുന്നത്?” ആകാശം പറഞ്ഞു. “എനിക്കും അവൾക്കുമിടയിലുള്ള അകലമാണ് നമ്മുടെ പ്രണയത്തിന്റെ തീവ്രത. ” ഭൂമിയുടെ ആയിരമായിരം ചുംബനങ്ങൾ ആകാശത്തിൻ […]

19642463_1399541153465464_2868533165355630056_n

എന്റെ ലീഡർ…………….James Sunny Pattoor

July 8, 2017 editor 0

മതേതര മൂല്യങ്ങൾ ഇതു പോലെ കാത്തു സൂക്ഷിച്ച മറ്റൊരു നേതാവില്ല . പട്ടികജാതി പട്ടിക വിഭാഗക്കാർക്ക് ഡയറക്ട് റിക്രൂട്ട്മെന്റിലൂടെ ഗസ്സറ്റഡ് തസ്തികയുടെ എൻട്രി കേഡ റിനു മുകളിൽ നിയമനം നല്കി ഡയറക്ടർ തസ്തികയിൽ ദീർഘകാലം […]

Download (12)

എന്തിനാണ് ഈ സിനിമയിങ്ങനെ എന്നെ വീർപ്പുമുട്ടിക്കുന്നത് ?!………….Nipin Narayanan

July 8, 2017 editor 0

എന്തിനാണ് ഈ സിനിമയിങ്ങനെ എന്നെ വീർപ്പുമുട്ടിക്കുന്നത് ?! മുൻപൊരിക്കലുമുണ്ടായിട്ടില്ലാത്ത വിധം രണ്ടാമതും കാണാൻ എത്രയും വേഗം തീയേറ്ററിലെത്താൻ സ്വൈര്യം കെടുത്തുന്നത് ?! “ഈ പ്രായത്തിലൊക്കെ നല്ല വിശപ്പായിരിക്കും സാറേ” എന്ന ഡയലോഗ് മനസിൽ തികട്ടിവരുന്നത് […]

19875129_1380183415423218_3896596034489898399_n

ഞാവൽപ്പഴം

July 8, 2017 editor 0

വയനാട് – മുത്തങ്ങ റോഡിലൂടെ യാത്രചെയ്യുമ്പോൾ പലപ്പോഴും വഴിയരികിൽ ഇതുപോലെ അരവയർ, അല്ലെങ്കിൽ ഇരുവയർ നിറക്കാനുള്ള പണം സമ്പാദിക്കാൻ നിൽക്കുന്ന ആദിവാസിപ്പെൺകുട്ടികളെയും ആൺകുട്ടികളെയും കാണാം.😊°😊°😊 വെറും 40 രൂപയാണ് ഇവർ അര കിലോയിൽ കൂടുതലുള്ള […]

Download (11)

നദിയഴക് **********Joseph Kavyasandram

July 8, 2017 editor 0

പുലരി തുടുത്തുയരുന്നൊരു പർവത- മാലയതിന്നുടെ മടിയിൽ നിന്നും കാലിണ തന്നിലെ കളകളരവമെഴും കൊലുസ്സുകൾ തുള്ളി വരുന്നൊരു സുരഭി ! വനഹൃദയത്തളിർ ചന്തമണിഞ്ഞും ഘനവിപിനാന്തര ഗന്ധമറിഞ്ഞും ഇഞ്ചയും താളിയും ചുംബനമരുളിയ കാനനകന്യ തൻ ചൂരു നുകർന്നും, […]

18739906_10155517468039674_4356007842535394367_n

പ്രണയം പങ്ക്‌ വെയ്ക്കുകയും സന്തതി പരമ്പരകളെ നിലനിർത്തുകയും ചെയ്യട്ടെ………….James Uthuppan

July 3, 2017 editor 0

കല്യാണത്തിനു താലിമാലയേക്കാൾ പ്രാധാനം കള്ളാണെന്നും, കല്യാണത്തിനു കള്ള്‌ തികയാതെ വരുന്നതു പോലെ നാണക്കേട്‌ മറ്റൊന്നുമില്ലെന്നും നന്നായി അറിയുകയും ചെയ്യുമായിരുന്ന കർത്താവെ അത്‌ വാറ്റാനും കുടിക്കാനും നീ ഞങ്ങളെ പഠിപ്പിച്ചു. എന്നാൽ വാറ്റുവാനും കുടിക്കുവാനും മാത്രമല്ല […]

images (11)

കുടിക്കുന്നവരെ തിരുത്താൻ ശ്രമിക്കുന്നതിലും നല്ലത്!

July 3, 2017 editor 0

കുടിക്കുന്നവരെ തിരുത്താൻ ശ്രമിക്കുന്നതിലും നല്ലത്! കുടിക്കേണ്ട വിധം പറഞ്ഞു കൊടുക്കുന്നത് അല്ലേ ഒരു ഇത്!! കുടിക്കുന്നവർക്ക് വേണ്ടി മാത്രം!!! മദ്യത്തെക്കുറിച്ചാണ് പറയുന്നത്. മദ്യം പല തരത്തിൽ ഉണ്ടെങ്കിലും നമ്മുടെ കാലവസ്ഥ വച്ച് Rum ആണ് […]

18034143_1836360263056243_3496350194507602919_n

ഭൂമിയുടെ അറ്റത്തേയ്ക്ക്…………….Jabir Malayil

July 3, 2017 editor 0

കോഴിക്കോട് കടപ്പുറത്തെ ദ്രവിച്ചു തുടങ്ങിയ ഒരു ചാരുബെഞ്ചിലിരുന്ന് സൂര്യന്‍ കുങ്കുമ വര്‍ണ്ണമണിയുന്നത് ആസ്വദിച്ചിരുന്ന വൈകുന്നേരമാണ് ഞാനെന്‍റ പഴയ കാമുകിയെ കണ്ടത്.. ഇന്നലെ കണ്ട് പിരിഞ്ഞതു പോലെ പുഞ്ചിരിച്ചു കൊണ്ട് അവള്‍ എന്‍റെയടുത്ത് വന്നിരുന്നു. അവളുടെ […]

love-tree131005

സ്നേഹ ചില്ല……………….Sidhik Rayam

July 3, 2017 editor 0

സൗഹൃദത്തിന്റെ പച്ചത്തുരുത്തുകൾ ഒഴിച്ചിട്ടു പറന്നകന്ന വിരഹത്തിന്റെ ദേശാടനക്കിളികളേ ആയുസ്സിന്റെ തളിർ നാമ്പുകളുടയാതേ സ്വാന്തനത്തിന്റെ വസന്തം വിടർത്തി വിരഹത്തിൻ ചൂടിനാൽ വാടിത്തളരാതെ കാലമാം ഇടവഴികളിലിന്നും കാത്തു നിൽക്കുന്ന കാതലാം തേന്മാവു ഞാൻ യാത്രാ മൊഴിചൊല്ലാതെ നിങ്ങൾ […]

images (10)

ഫെയ്സ് ബുക്ക്. മുഖ പുസ്തകം……………..സലാം പനച്ചമൂട്

July 3, 2017 editor 0

ഫെയ്സ് ബുക്ക്. മുഖ പുസ്തകം. ഇരുനൂറ് കോടി അക്കൗണ്ടുള്ള അതിശക്തമായ മീഡിയ. ലോകത്തിലെ മൂന്നുപേരിൽ ഒരാൾക്ക് എന്ന ക്രമത്തിൽ നൂറ്റിഇരുപത് കോടി ജനങ്ങൾ ദിനേന ഇരുപത് മിനിട്ടിൽ കുറയാതെ ഉപയോഗിക്കുന്ന നവ മാധ്യമം. ഒരു […]